Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nicolas Maduro

ട്രംപ്-മരിയ മച്ചാഡോ കൂടിക്കാഴ്ച ഉടൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: ​സ​മാ​ധാ​ന നൊ​ബേ​ൽ ജേ​താ​വാ​യ വെ​ന​സ്വേ​ല​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​റി​നോ മ​ച്ചാ​ഡോ​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും വ​രുംദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. മ​രി​യ അ​മേ​രി​ക്ക​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. കൂ​ടി​ക്കാ​ഴ്ച​യെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന​താ​യി ട്രം​പ് വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും പ​ത്നി​യെ​യും അ​മേ​രി​ക്ക​ൻ സേ​ന ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ലാ​ണ് മ​രി​യ​യും ട്രം​പും നേ​രി​ട്ടു കാ​ണു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ദ്യ മു​ഖാ​മു​ഖ കൂ​ടി​ക്കാ​ഴ്ച​യാ​കു​മി​ത്. സ​മ​യം, സ്ഥ​ലം, ച​ർ​ച്ചാ​വി​ഷ​യം എ​ന്നി​വ സം​ബ​ന്ധി​ച്ച് ഒ​രു വ്യ​ക്ത​ത​യു​മി​ല്ല.

മ​ഡു​റോ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ വെ​ന​സ്വേ​ല​യു​ടെ ഭ​ര​ണം മ​രി​യ​യെ ഏ​ൽ​പ്പി​ക്കി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​രി​യ​യ്ക്ക് അ​തി​നു​ള്ള ശേ​ഷി​യും പി​ന്തു​ണ​യും ഇ​ല്ലെ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്. മ​ഡു​റോ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡെ​ൽ​സി റൊ​ഡ്രി​ഗ​സ് വെ​ന​സ്വേ​ല​യു​ടെ ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​ത് ട്രം​പി​ന്‍റെ അ​നു​ഗ്ര​ഹാ​ശി​സുക​ളോ​ടെ​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.

അ​തേ​സ​മ​യം, വെ​ന​സ്വേ​ല​ൻ ഭ​ര​ണം പ്ര​തി​പ​ക്ഷ​ത്തെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് മ​രി​യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ഡു​റോ​യെ സ്ഥാ​ന​ഭ്രഷ്ട​നാ​ക്കി​യ ട്രം​പി​ന് മ​രി​യ ന​ന്ദി പ​റ​ഞ്ഞു. ത​നി​ക്കു കി​ട്ടി​യ സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം ട്രം​പു​മാ​യി പ​ങ്കു​വ​യ്ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​നി​ടെ ട്രം​പി​ന്‍റെ വെ​ന​സ്വേ​ല​ൻ നീ​ക്ക​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ ഉ​ദ്ധ​രി​ക്കാ​ന​ല്ല, എ​ണ്ണ​സ​ന്പ​ത്ത് ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ വെ​ന​സ്വേ​ല​ൻ പ്ര​തി​പ​ക്ഷം നി​രാ​ശ​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Leader Page

സ്വേച്ഛാ​ധി​പ​തി പോ​യി; വെ​ന​സ്വേ​ല​യ്ക്കു പു​തി​യ പ്ര​ഭാ​തം

രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​മാ​​​​യി മ​​​​രി​​​​ച്ച ഇ​​​​ട​​​​തു​​​​നേ​​​​താ​​​​വ് ഹ്യൂ​​​​ഗോ ഷാ​​​​വേ​​​​സി​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി 2013ൽ ​​​​വെ​​​​ന​​​​സ്വേ​​​​ല ഭ​​​​രി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ നി​​​​ക്കൊ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ അ​​​​മേ​​​​രി​​​​ക്ക വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പേ ല​​​​ക്ഷ്യ​​​​മി​​​​ട്ടു തു​​​​ട​​​​ങ്ങി​​​​യ​​​​താണ്. ഷാ​​​​വേ​​​​സി​​​​നെ​​​​പ്പോ​​​​ലെ മ​​​​ഡു​​​​റോ​​​​യും വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ എ​​​​ണ്ണ​​​​സ​​​​ന്പ​​​​ത്തി​​​​ൽ കൈ​​​വ​​​യ്ക്കാ​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ളെ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. മ​​​​ഡു​​​​റോ​​​​യു​​​​ടെ പ​​​​ത​​​​ന​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ചു​​​​വ​​​​ടെ:

2020 മാ​​​​ർ​​​​ച്ച്: മ​​​​ഡു​​​​റോ​ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ആ​​​​ദ്യ ന​​​​ട​​​​പ​​​​ടി; മ​​​​ഡു​​​​റോ​​​​യ്ക്കും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​രാ​​​​യ 14 പേ​​​​ർ​​​​ക്കും എ​​​​തി​​​​രേ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു ക​​​​ട​​​​ത്ത​​​​ൽ, മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന്-​​​​തീ​​​​വ്ര​​​​വാ​​​​ദം, അ​​​​ഴി​​​​മ​​​​തി എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പ് ചു​​​​മ​​​​ത്തി. മ​​​​ഡു​​​​റോ​​​​യു​​​​ടെ അ​​​​റ​​​​സ്റ്റി​​​​ന് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി ഡോ​​​​ള​​​​ർ പാ​​​​രി​​​​തോ​​​​ഷി​​​​കം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

2020 മേ​​​​യ്: മ​​​​ഡു​​​​റോ​​​​യെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഗി​​​​ദ​​​​യോ​​​​ൻ ’ എ​​​​ന്ന പേ​​​​രി​​​​ൽ റെ​​​​യ്ഡ്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​ര​​​​മി​​​​ച്ച സൈ​​​​നി​​​​ക​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ മ​​​​ഡു​​​​റോ​​​​ വി​​​​രു​​​​ദ്ധ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ അ​​​​ടി​​​​മു​​​​ടി പാ​​​​ളി. പ​​​​ദ്ധ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് നേ​​​​ര​​​​ത്തേ​​ത​​​​ന്നെ മ​​​​ഡു​​​​റോ​​​​യ്ക്കു വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

2024 ജൂ​​​​ലൈ: പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വീ​​​​ണ്ടും ജ​​​​യി​​​​ച്ച​​​​താ​​​​യി മ​​​​ഡു​​​​റോ​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​ൻ​​​​തോ​​​​തി​​​​ൽ കൃ​​​​ത്രി​​​​മ​​​​ത്വം ന​​​​ട​​​​ന്ന​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യും പാ​​​​ശ്ചാ​​​​ത്യ​​​​ശ​​​​ക്തി​​​​ക​​​​ളും ആ​​​​രോ​​​​പി​​​​ച്ചു.

2025 ജ​​​​നു​​​​വ​​​​രി-​​​​ഓ​​​​ഗ​​​​സ്റ്റ്: ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ മ​​​​ഡു​​​​റോ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ സ​​​​മ്മ​​​​ർ​​​​ദ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കി. മ​​​​ഡു​​​​റോ​​​​യു​​​​ടെ അ​​​​റ​​​​സ്റ്റി​​​​നു സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള പാ​​​​രി​​​​തോ​​​​ഷി​​​​കം അ​​​​ഞ്ച് കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി. വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ കാ​​​​ർ​​​​ട്ട​​​​ൽ ഓ​​​​ഫ് ദ ​​​​സ​​​​ൺ​​​​സ്, ട്രെ​​​​ൻ ഡി ​​​​ആ​​​​രാ​​​​ഗ്വാ എ​​​​ന്നീ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ വി​​​​ദേ​​​​ശ തീ​​​​വ്ര​​​​വാ​​​​ദ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​യി മു​​​​ദ്ര​​​​കു​​​​ത്തി.

2025 സെ​​​​പ്റ്റം​​​​ബ​​​​ർ: ഓ​​പ്പ​​​​റേ​​​​ഷ​​​​ൻ സ​​​​തേ​​​​ൺ സ്പി​​​​യ​​​​ർ എ​​​​ന്ന​​​​പേ​​​​രി​​​​ൽ അ​​​​മേ​​​​രി​​​​ക്ക സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ചു. വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കു സ​​​​മീ​​​​പം ക​​​​രീ​​​​ബി​​​​യ​​​​ൻ ക​​​​ട​​​​ലി​​​​ൽ യു​​​​എ​​​​സ് യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളും യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളും വി​​​​ന്യ​​​​സി​​​​ച്ചു. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തു​​​​ന്നു എ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ബോ​​​​ട്ടു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. 30 ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 110 പേ​​​​രെ​​​​ങ്കി​​​​ലും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

2025 ഡി​​​​സം​​​​ബ​​​​ർ: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ണ്ണ​​​​യു​​​​മാ​​​​യി പു​​​​റ​​​​പ്പെ​​​​ട്ട ര​​​​ണ്ട് ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

ഇ​​​​ന്ന​​​​ലെ

  • വെ​​​​ന​​​​സ്വേ​​​​ല​​​​ൻ സ​​​​മ​​​​യം പു​​​​ല​​​​ർ​​​​ച്ചെ 2.00: ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ര​​​​ക്കാ​​​​സി​​​​ൽ ഒ​​​​ട്ട​​​​ന​​​​വ​​​​ധി സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ. ഫു​​​​വ​​​​ർ​​​​ട്ടേ ടി​​​​യു​​​​വാ​​​​ന സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ത്തി​​​​ലും ആ​​​​ക്ര​​​​മ​​​​ണം. കാ​​​​ര​​​​ക്കാ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ താ​​​​ഴ്ന്നു പ​​​​റ​​​​ക്കു​​​​ന്ന വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ദൃ​​​​ശ്യ​​​​മാ​​​​യി.
  • 4.30 മ​​​​ണി: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം വി​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മ​​​​ഡു​​​​റോ​​​​യേ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ത്നി​​​​യെ​​​​യും പി​​​​ടി​​​​കൂ​​​​ടി വി​​​​മാ​​​​ന​​​​ത്തി​​​​ൽ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നും ട്രം​​​​പ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
  • 5.00-12.00 മ​​​​ണി: കാ​​​​ര​​​​ക്കാ​​​​സി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണം വെ​​​​ന​​​​സ്വേ​​​​ല​​​​ൻ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡെ​​​​ൽ​​​​സി റോ​​​​ദ്രി​​​​ഗ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ, മ​​​​ഡു​​​​റോ എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്ന​​​​റി​​​​യി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞു.
  • കാ​​​​ര​​​​ക്കാ​​​​സി​​​​ൽ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യ​​​​ത് ഡെ​​​​ൽ​​​​റ്റ ഫോ​​​​ഴ്സ് ആ​​​​ണെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ വൃ​​​​ത്ത​​​​ങ്ങ​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഭാ​​​​ഗ​​​​ത്ത് ആ​​​​ള​​​​പാ​​​​യ​​​​മി​​​​ല്ല.
  • സ്വേ​​ച്ഛാ​​​​ധി​​​​പ​​​​തി പോ​​​​യെ​​​​ന്നും വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കു പു​​​​തി​​​​യ പ്ര​​​​ഭാ​​​​ത​​​​മെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം.

International

വെനസ്വേല:  അധികാരം ഏറ്റെടുക്കാൻ തയാറെന്ന് പ്രതിപക്ഷം

ഒ​​​സ്‌​​​ലോ: പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക പി​​​ടി​​​കൂ​​​ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​രം ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​രി​​​യ കൊ​​​റി​​​ന മ​​​ച്ചാ​​​ഡോ.

നോ​​​ർ​​​വെ​​​യി​​​ലെ ഒ​​​സ്‌​​​ലോ​​​യി​​​ൽ പ്ര​​​വാ​​​സ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന മ​​​രി​​​യ എ​​​ക്സി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​സ്ഥാ​​​നാ​​​ർ​​​ഥി എ​​​ഡ്മു​​​ണ്ടോ ഗോ​​​ൺ​​​സാ​​​ലെ​​​സ് ഉ​​​റു​​​ട്ടി​​​യ എ​​​ത്ര​​​യും വേ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു മ​​​രി​​​യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വെ​​​ന​​​സ്വേ​​​ല​​​ക്കാ​​​ർ​​​ക്കു സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ മ​​​ണി​​​ക്കൂ​​​ർ സ​​​മാ​​​ഗ​​​ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മ​​​ഡു​​​റോ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 2024 ജൂ​​​ലൈ​​​യി​​​ലെ വി​​​വാ​​​ദ​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​രി​​​യ കൊ​​​റി​​​ന മ​​​ച്ചാ​​​ഡോ വി​​​ദേ​​​ശ​​​ത്തു പ്ര​​​വാ​​​സ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​ണ്.

ആ​​​ദ്യം അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​യി​​​രു​​​ന്ന അ​​​വ​​​ർ പി​​​ന്നീ​​​ട് നോ​​​ർ​​​വേ​​​യി​​​ൽ എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. 2024ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷം അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റു​​​മെ​​​ന്ന് പൊ​​​തു​​​വെ ക​​​രു​​​ത​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും നാ​​​ഷ​​​ണ​​​ൽ ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ മ​​​ഡു​​​റോ​​​യെ വി​​​ജ​​​യി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം മൂ​​​ലം പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്ക് ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​രി​​​യ കൊ​​​റി​​​ന മ​​​ച്ചാ​​​ഡോ​​​യെ അ​​​യോ​​​ഗ്യ​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​വ​​​സാ​​​ന നി​​​മി​​​ഷ​​​മാ​​​ണു എ​​​ഡ്മു​​​ണ്ടോ ഗോ​​​ൺ​​​സാ​​​ലെ​​​സ് ഉ​​​റു​​​ട്ടി​​​യ​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ്ര​​​തി​​​പ​​​ക്ഷം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

Leader Page

അ​പ്ര​തീ​ക്ഷി​ത നീ​ക്കം; അ​ന്പ​ര​ന്ന് ലോ​കം

കേ​​​​ട്ടു​​​​കേ​​​​ൾ​​​​വി​​​​യി​​​​ല്ലാ​​​​ത്ത കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ന​​​​ലെ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു ലോ​​​​കം ശ്ര​​​​വി​​​​ച്ച​​​​ത്. ഏ​​​​റെനാ​​​​ളാ​​​​യി നി​​​​ഴ​​​​ലി​​​​ച്ചി​​​​രു​​​​ന്ന യു​​​​ദ്ധ​​​​ഭീ​​​​തി​​​​ക്കൊ​​​​ടു​​​​വി​​​​ൽ വെ​​​​ന​​​​സ്വേ​​​​ല​​​​ൻ മ​​​​ണ്ണി​​​​ൽ നേ​​​​രി​​​​ട്ടു പ്ര​​​​ഹ​​​​ര​​​മേ​​​ൽ​​​പ്പി​​​ച്ചി​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക. മാ​​​​ത്ര​​​​മ​​​​ല്ല പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ​​​​യും ഭാ​​​​ര്യസീലിയ ഫ്ളോറസി​​​​നെ​​​​യും ബെ​​​​ഡ്റൂ​​​​മി​​​​ൽ ക​​​​ട​​​​ന്നു​​​​ചെ​​​​ന്ന് വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ച് കൈ​​​​യാ​​​​മം​​​​ വ​​​​ച്ച് രാ​​​​ജ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്നു. യു​​​​ക്രെ​​​​യ്നെ​​​​തി​​​​രേ റ​​​​ഷ്യ നി​​​​ർ​​​​ബാ​​​​ധം തു​​​​ട​​​​രു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ കാ​​​ര്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​യൊ​​​ന്നും സ്വീ​​​ക​​​രി​​​ക്കാ​​​ത്ത ട്രം​​​​പ് പെ​​​​ട്ടെ​​​​ന്നൊ​​​​രു സു​​​​പ്ര​​​​ഭാ​​​​ത​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​കി​​​​ച്ചൊ​​​​രു പ്ര​​​​കോ​​​​പ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​തെ വെ​​​​ന​​​​സ്വേ​​​​ല​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത് ഒ​​​​രു​​​​പാ​​​​ട് സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ ബാ​​​​ക്കി​​​​വ​​​​യ്ക്കു​​​​ന്നു​​​​ണ്ട്.

ലോ​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഗാ​​​​സ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും യു​​​​ക്രെ​​​​യ്ൻ-​​​​റ​​​​ഷ്യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രി​​​​ക്കെ വെ​​​​ന​​​​സ്വേ​​​​ല​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു വ്യ​​​​ക്ത​​​​മാ​​​​യ ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ പ​​​​ര്യ​​​​വ​​​​സാ​​​​ന​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ ക​​​​ണ്ട​​​​ത്. വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ സൈ​​​​നി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഒ​​​​രേ​​​​സ​​​​മ​​​​യം ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​നു പു​​​​റ​​​​മെ​​​​യാ​​​​ണ് ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​രി​​​​യാ​​​​യ കാ​​​​ര​​​​ക്കാ​​​​സി​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ ഡെ​​​​ൽ​​​​റ്റാ ഫോ​​​​ഴ്സ് ന​​​​ട​​​​ത്തി​​​​യ ര​​​​ഹ​​​​സ്യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ലൂ​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ​​​​യും ഭാ​​​​ര്യ​​​​യെ​​​​യും പി​​​​ടി​​​​കൂ​​​​ടി വി​​​​മാ​​​​ന​​​​ത്തി​​​​ൽ ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. ഇ​​​​രു​​​​വ​​​​രും ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ സൈ​​​​നി​​​​ക​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് കൊ​​​​ക്കെ​​​​യ്ൻ ഒ​​​​ഴു​​​​ക്കി രാ​​​​ജ്യ​​​​ത്തെ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യം ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന്, അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ​വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണം. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നു മ​​​​റു​​​​പ​​​​ടി ഒ​​​​രു പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര രാ​​​​ജ്യ​​​​ത്തു ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി ആ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യെ പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണോ​​​​യെ​​​​ന്ന് സം​​​​ശ​​​​യ​​​​മു​​​​യ​​​​രു​​​​ന്നു. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ എ​​​​ന്തേ ചൈ​​​​ന, ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ, റ​​​​ഷ്യ, ബ​​​​ലാ​​​​റൂ​​​​സ് തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ത്ത​​​​ത് എ​​​​ന്ന ചോ​​​​ദ്യ​​​​വു​​​​മു​​​​യ​​​​രു​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ നോ​​​​ട്ട​​​​പ്പു​​​​ള്ളി

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി 20ന് ​​​​ര​​​​ണ്ടാ​​​​മ​​​​ത് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സ്ഥാ​​​​ന​​​​മേ​​​​റ്റ​​​​ശേ​​​​ഷം വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ വെ​​​​ന​​​​സ്വേ​​​​ല ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നോ​​​​ട്ട​​​​പ്പു​​​​ള്ളി​​​​യാ​​​​യി. മ​​​​ഡു​​​​റോ​​​​യു​​​​ടെ സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ക​​​​ടു​​​​പ്പി​​​​ച്ച​​​​തി​​​​നു പു​​​​റ​​​​മെ വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രേ ക​​​​ര​​​​യാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് ട്രം​​​​പ് പ​​​​ല​​​​ത​​​​വ​​​​ണ മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ല്‍​കി. ക​​​​രീ​​​​ബി​​​​യ​​​​ന്‍ ക​​​​ട​​​​ലി​​​​ലും കി​​​​ഴ​​​​ക്ക​​​​ന്‍ പ​​​​സ​​​​ഫി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ലും ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് ക​​​​ള്ള​​​​ക്ക​​​​ട​​​​ത്ത് ആ​​​​രോ​​​​പി​​​​ച്ച് വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ ബോ​​​​ട്ടു​​​​ക​​​​ളെ യു​​​​എ​​​​സ് സൈ​​​​ന്യം പ​​​​ല​​​​ത​​​​വ​​​​ണ ആ​​​​ക്ര​​​​മി​​​​ച്ചു. 30 ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 107 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​സൂ​​​​ച​​​​ന ന​​​​ൽ​​​​കി ക​​​​രീ​​​​ബി​​​​യ​​​​ൻ ക​​​​ട​​​​ലി​​​​ൽ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ള​​​​ട​​​​ക്കം അ​​​​യ​​​​ച്ച് വ​​​​ൻ​​​​തോ​​​​തി​​​​ൽ സൈ​​​​നി​​​​ക​​​​വി​​​​ന്യാ​​​​സ​​​​വും ന​​​​ട​​​​ത്തി. യു​​​​എ​​​​സ്-​​​​വെ​​​​ന​​​​സ്വേ​​​​ല യു​​​​ദ്ധ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ അ​​​​തി​​​​നു കാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നാ​​​​യി ട്രം​​​​പ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​ത് ഒ​​​​രു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി വെ​​​​ന​​​​സ്വേ​​​​ല ഭ​​​​രി​​​​ക്കു​​​​ന്ന മ​​​​ഡു​​​​റോ​​​​യെ​​​​യാ​​​​യി​​​​രു​​​​ന്നു.

2020ൽ ​​​​അ​​​​മേ​​​​രി​​​​ക്ക മ​​​​ഡു​​​​റോ​​​​യ്ക്കും മ​​​​റ്റ് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന്, തീ​​​​വ്ര​​​​വാ​​​​ദം എ​​​​ന്നി​​​​വ​​​​യു​​​​ള്ള രാ​​​​ജ്യ​​​​മാ​​​​യി മു​​​​ദ്ര​​​​കു​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് കൊ​​​​ക്കെ​​​​യ്ൻ ഒ​​​​ഴു​​​​ക്കി രാ​​​​ജ്യ​​​​ത്തെ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യം ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അ​​​​മേ​​​​രി​​​​ക്ക​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക്കു പി​​​​ന്നി​​​​ൽ. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മു​​​​ത​​​​ൽ അ​​​​മേ​​​​രി​​​​ക്ക വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രാ​​​​യ ഇ​​​​ന്ധ​​​​ന ഉ​​​​പ​​​​രോ​​​​ധം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

വി​​​​വാ​​​​ദ​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യം

രാ​​​​ജ്യാ​​​​ന്ത​​​​ര​​​​ത​​​​ല​​​​ത്തി​​​​ൽ മ​​​​ഡു​​​​റോ​​​​യ്ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം മൂ​​​​ന്നാ​​​​മ​​​​തും അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​ത്. വ്യാ​​​​പ​​​​ക ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ത്തി​​​​യാ​​​​ണ് 2024 ജൂ​​​​ലൈ​​​​യി​​​​ൽ മ​​​​ഡു​​​​റോ വീ​​​​ണ്ടും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റി​​​​യ​​​​തെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണ​​​​മു​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ നി​​​​ര​​​​വ​​​​ധി പാ​​​​ശ്ചാ​​​​ത്യ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രേ ഉ​​​​പ​​​​രോ​​​​ധം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്രസ​​​​മൂ​​​​ഹം ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ൽ ഇ​​​​റാ​​​​ൻ, ചൈ​​​​ന, റ​​​​ഷ്യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ലും വ​​​​ലി​​​​യ​​​​ രീ​​​​തി​​​​യി​​​​ൽ ഒ​​​​റ്റ​​​​പ്പെ​​​​ട്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ള്ള​​​​ത്. മ​​​​ഡു​​​​റോ​​​​യു​​​​ടെ സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​ദേ​​​​ശ​​​​ നേ​​​​താ​​​​ക്ക​​​​ൾ ക്യൂ​​​​ബ, നി​​​​ക്ക​​​​രാ​​​​ഗ്വ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു.

വെ​​​​ന​​​​സ്വ​​​​ല​​​​ൻ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട് പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കാ​​​​ത്ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ഫ​​​​ല​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​ഡു​​​​റോ​​​​യു​​​​ടെ മൂ​​​​ന്നാ​​​​മൂ​​​​ഴത്തെക്കു​​​​റി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. 25 വ​​​​ർ​​​​ഷം നീ​​​​ളു​​​​ന്ന ചാ​​​​വി​​​​സ്മോ പ്ര​​​​ത്യ​​​​യ ശാ​​​​സ്ത്ര​​​​ത്തി​​​​ന് അ​​​​ന്ത്യം വ​​​​രു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ൾ. 2013ൽ ​​​​മ​​​​ഡു​​​​റോ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ രാ​​​​ജ്യ​​​​ത്തെ ജി​​​​ഡി​​​​പി 80 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞി​​​​രു​​​​ന്നു. മൂ​​​​ന്നു കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തു​​​​മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റി​​​​യ​​​​ത്.

International

അ​മേ​രി​ക്ക ത​ന്നെ വെ​ന​സ്വേ​ല ഭ​രി​ക്കും; ന​യം വ്യ​ക്ത​മാ​ക്കി ട്രം​പ്, മ​ഡൂ​റോ​യു​ടെ ചി​ത്ര​വും പു​റ​ത്തു​വി​ട്ടു

ന്യൂ​യോ​ർ​ക്ക്: ശ​രി​യാ​യ അ​ധി​കാ​ര കൈ​മാ​റ്റം പൂ​ര്‍​ത്തി​യാ​കും വ​രെ കു​റ​ച്ചു​കാ​ലം വെ​ന​സ്വേ​ല അ​മേ​രി​ക്ക ഭ​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ൺ​ൾ​ഡ് ട്രം​പ്. ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും ആ​ക്ര​മി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ, അ​മേ​രി​ക്ക ബ​ന്ധി​യാ​ക്കി​യ വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യു​ടെ ചി​ത്രം ട്രം​പ് പു​റ​ത്തു​വി​ട്ടു. യു​എ​സ് നാ​വി​ക​സേ​നാ ക​പ്പ​ലി​ലു​ള്ള ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ണ്ണു​കെ​ട്ടി​യ നി​ല​യി​ലു​ള്ള ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

അ​മേ​രി​ക്ക ബ​ന്ദി​യാ​ക്കി​യ നി​ക്കോ​ളാ​സ് മ​ഡൂ​റോ​യും ഭാ​ര്യ സി​ലി​യ ഫ്ലോ​റ​സും അ​മേ​രി​ക്ക​യി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ എ​ണ്ണ ക​മ്പ​നി​ക​ള്‍ വെ​ന​സ്വേ​ല​യി​ൽ പ​ണം ഉ​ണ്ടാ​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

മ​ഡൂ​റോ ഏ​കാ​ധി​പ​തി​യാ​ണെ​ന്നും പ​ടി​ഞ്ഞാ​റ​ൻ അ​ര്‍​ധ​ഗോ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ ആ​ധി​പ​ത്യം പു​ന​സ്ഥാ​പി​ച്ചെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. വെ​ന​സ്വേ​ല​യി​ൽ ആ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ലും മ​ഡൂ​റോ​യു​ടെ ഗ​തി വ​രാ​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​നി​യൊ​രു ആ​ക്ര​മ​ണം വേ​ണ്ടി​വ​രി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.​ഓ​പ്പ​റേ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ഫ്ലോ​റി​ഡ​യി​ലെ മാ​ർ-​എ-​ലാ​ഗോ​യി​ൽ വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ത്യേ​ക വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ഡൂ​റോ​യും ഭാ​ര്യ​യും നി​ല​വി​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​ലാ​ണെ​ന്നും ഇ​രു​വ​രെ​യും ഉ​ട​ൻ ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ശേ​ഷം മ‍​ഡൂ​റോ​യെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് അ​മേ​രി​ക്ക​ൻ യു​ദ്ധ ക​പ്പ​ലി​ൽ എ​ത്തി​ച്ചെ​തെ​ന്നും ഈ ​അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​ത്തി​നി​ടെ ചി​ല അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

മ​ഡൂ​റോ​യെ പി​ടി​കൂ​ടി​യ​ത് ഒ​രു ടി​വി ഷോ ​പോ​ലെ ത​ത്സ​മ​യം ക​ണ്ടു; വെ​ളി​പ്പെ​ടു​ത്തി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ അ​മേ​രി​ക്ക​ൻ ക​മാ​ൻ​ഡോ​ക​ൾ പി​ടി​കൂ​ടു​ന്ന​ത് ഒ​രു ടി​വി ഷോ ​കാ​ണു​ന്ന​ത് പോ​ലെ ത​ത്സ​മ​യം ക​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫോ​ക്സ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

മ​ഡൂ​റോ​യും ഭാ​ര്യ​യും നി​ല​വി​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​ലാ​ണെ​ന്നും ഇ​രു​വ​രെ​യും ഉ​ട​ൻ ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ശേ​ഷം മ‍​ഡൂ​റോ​യെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് അ​മേ​രി​ക്ക​ൻ യു​ദ്ധ ക​പ്പ​ലി​ൽ എ​ത്തി​ച്ചെ​തെ​ന്നും ഈ ​അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​ത്തി​നി​ടെ ചി​ല അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഡു​റോ​യോ​ട് കീ​ഴ​ട​ങ്ങാ​ൻ നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച​പ്പോ​ൾ സ​മാ​ധാ​ന​പ​ര​മാ​യി അ​ധി​കാ​രം ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോ​ടെ​യാ​ണ് സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ മ​ഡു​റോ​യെ പി​ടി​കൂ​ടാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ച​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​യോ​ർ​ക്കി​ലെ കോ​ട​തി​യി​ൽ മ​ഡു​റോ​യു​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ മ​ഡൂ​റോ അ​മേ​രി​ക്ക​യി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.‌

വെ​ന​സ്വേ​ല​യി​ൽ ക​ട​ന്നു​ക​യ​റി പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ അ​തീ​വ ര​ഹ​സ്യ​മാ​യി പി​ടി​കൂ​ടി​യ​ത് അ​മേ​രി​ക്ക​ൻ പ്ര​ത്യേ​ക സൈ​നി​ക വി​ഭാ​ഗ​മാ​യ ഡെ​ൽ​റ്റ ഫോ​ഴ്സാ​യി​രു​ന്നു. അ​തി​രാ​വി​ലെ വെ​ന​സ്വേ​ല​ക്ക് മേ​ൽ ആ​ക്ര​മ​ണം തു​ട​ങ്ങി​യ അ​മേ​രി​ക്ക, ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ മി​ന്ന​ൽ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് മ​ഡു​റോ​യെ വ​ല​യി​ലാ​ക്കി​യ​ത്.

 

 

International

മ​ഡൂറോ​യെ ബ​ന്ദി​യാ​ക്കി അ​മേ​രി​ക്ക; രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് റ​ഷ്യ, വെ​ന​സ്വേ​ല​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു

മോ​സ്ക്കോ: വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂറോ​യെ ബ​ന്ദി​യാ​ക്കി​യ അ​മേ​രി​ക്ക​ൻ സൈ​നി​ക ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് റ​ഷ്യ. അ​മേ​രി​ക്ക​യു​ടെ ഈ ​നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വി​ച്ചു.

വെ​ന​സ്വേ​ല​യു​ടെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പോ​രാ​ട്ട​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യും റ​ഷ്യ പ്ര​ഖ്യാ​പി​ച്ചു. പു​റ​ത്തു​നി​ന്നു​ള്ള സൈ​നി​ക ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു രാ​ജ്യ​ത്തി​ന്‍റെ വി​ധി നി​ർ​ണ​യി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​തെ ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും റ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ക്കോ​ളാ​സ് മ​ഡൂ​റോ​യെ​യും ഭാ​ര്യ​യെ​യും പി​ടി​കൂ​ടി രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തേ​ക്ക് കൊ​ണ്ട് പോ​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. മ​ഡൂ​റോ​യെ​യും ഭാ​ര്യ​യെ​യും നി​ല​വി​ൽ വെ​നി​സ്വേ​ല​യി​ൽ നി​ന്നും വി​മാ​ന​മാ​ർ​ഗം പു​റ​ത്തെ​ത്തി​ച്ച​താ​യും ട്രം​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

സൈ​നി​ക ന​ട​പ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ഫ്ലോ​റി​ഡ​യി​ലെ മാ​ർ-​എ-​ലാ​ഗോ​യി​ൽ പ്ര​ത്യേ​ക വാ​ർ​ത്താ സ​മ്മേ​ള​നം ട്രം​പ് വി​ളി​ച്ചി​ട്ടു​ണ്ട്. വെ​നി​സ്വേ​ല​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​തോ​ടെ പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

International

മഡുറോ വഴങ്ങുന്നു; എണ്ണമേഖലയിൽ യുഎസ് കന്പനികളെ അനുവദിക്കാം

കാ​​​ര​​​ക്കാ​​​സ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ സ​​​മ്മ​​​ർ​​​ദ​​ത​​​ന്ത്ര​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ മു​​​ട്ടു​​​മ​​​ട​​​ക്കു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ അ​​​ദ്ദേ​​​ഹം വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ എ​​​ണ്ണ​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നും വാ​​​ഗ്ദാ​​​നം ചെ​​​യ്തു.

പു​​​തു​​​വ​​​ത്സ​​​ര​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് വെ​​​ന​​സ്വേ​​​ല​​​ൻ സ​​​ർ​​​ക്കാ​​​ർ ടി​​​വി പു​​​റ​​​ത്തു​​​വി​​​ട്ട അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് മ​​​ഡു​​​റോ​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​മാ​​​റ്റം. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​രാ​​​ജ്യ​​​മാ​​​ണു വെ​​​ന​​​സ്വേ​​​ല​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​ത്തും സ്ഥ​​​ല​​​ത്തും ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും മ​​​ഡു​​​റോ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​പ​​​ടി​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണ് മ​​​ഡു​​​റോ ച​​​ർ​​​ച്ചാ​​വാ​​​ഗ്ദാ​​​നം ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ അ​​​മേ​​​രി​​​ക്ക​​​ൻ എ​​​തി​​​ർ​​​പ്പു​​​ക​​​ൾ​​​ക്കു കീ​​​ഴ​​​ട​​​ങ്ങി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന മ​​​ഡു​​​റോ​​​യി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു നി​​​രീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ണ്ണ​​​സ​​​ന്പ​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ വെ​​​ന​​​സ്വേ​​​ല​​​യോ​​​ടു ചേ​​​ർ​​​ന്ന ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക വ​​​ൻ​​തോ​​​തി​​​ൽ സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തു​​​ന്ന ബോ​​​ട്ടു​​​ക​​​ളു​​​ടെ നേ​​​ർ​​​ക്ക് എന്ന പേ​​​രി​​​ൽ ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തിയ 30 ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 110 പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തി​​​ൽ വെ​​​ന​​​സ്വേ​​​ല​​​യ്ക്കു നാ​​​മ​​​മാ​​​ത്ര പ​​​ങ്കേ​​​യു​​​ള്ളൂ. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ഏ​​​കാ​​​ധി​​​പ​​​ത്യ​​​രീ​​​തി​​​യി​​​ൽ വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന മ​​​ഡു​​​റോ​​​യെ താ​​​ഴെ​​​യി​​​റ​​ക്കു​​​മെ​​​ന്നു ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

International

വെനസ്വേലൻ എണ്ണ കയറ്റിയ ടാങ്കർ അമേരിക്ക വീണ്ടും പിടിച്ചെടുത്തു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ടാ​​​ങ്ക​​​ർ ക​​​പ്പ​​​ൽ അ​​​മേ​​​രി​​​ക്ക വീ​​​ണ്ടും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. പാ​​​ന​​​മ​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത സെ​​​ഞ്ചു​​​റീ​​​സ് എ​​​ന്നു പേ​​​രു​​​ള്ള ടാ​​​ങ്ക​​​റാ​​​ണ് ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ​​​വ​​​ച്ച് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ടാ​​​ങ്ക​​​റി​​​ൽ 18 ല​​​ക്ഷം വീ​​​പ്പ ക്രൂ​​​ഡ് ഓ​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​നു​​​ള്ള സ​​​മ്മ​​​ർ​​​ദ ത​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി. അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​സ്റ്റ് ഗാ​​​ർ​​​ഡ് സൈ​​​നി​​​ക​​​ർ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലെ​​​ത്തി ക​​​പ്പ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. ഉ​​​പ​​​രോ​​​ധം ബാ​​​ധ​​​ക​​​മാ​​​യ എ​​​ണ്ണ​​​യാ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ‌‌

അ​​​തേ​​​സ​​​മ​​​യം, വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​പ​​​രോ​​​ധം ഈ ​​​ക​​​പ്പ​​​ൽ നേ​​​രി​​​ടു​​​ന്നി​​​ല്ലെ​​​ന്ന് ചി​​​ല വൃ​​​ത്ത​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.ഈ ​​​മാ​​​സം പ​​​ത്തി​​​ന് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട മ​​​റ്റൊ​​​രു ക​​​പ്പ​​​ൽ അ​​​മേ​​​രി​​​ക്ക പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ആ ​​​ക​​​പ്പ​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​പ​​​രോ​​​ധ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​യി​​​രു​​​ന്നു.

വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ​​​ ക​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ളെ​​​ല്ലാം ത​​​ട​​​യാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

ര​​​ണ്ടാ​​​മ​​​തും എ​​​ണ്ണ ടാ​​​ങ്ക​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്ത അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ന​​​ട​​​പ​​​ടി കൊ​​​ള്ള​​​യും ത​​​ട്ടി​​​യെ​​​ടു​​​ക്ക​​​ലു​​​മാ​​​ണെ​​​ന്ന് വെ​​​ന​​​സ്വേ​​​ല​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യ്ക്കെ​​​തി​​​രേ യു​​​എ​​​ൻ സു​​​ര​​​ക്ഷാ സ​​​മി​​​തി അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വേ​​​ദി​​​ക​​​ളി​​​ൽ പ​​​രാ​​​തി ന​​​ല്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യി​​​ൽ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക വ​​​ൻ തോ​​​തി​​​ൽ സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ടു​​​ത്തു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ബോ​​​ട്ടു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്കു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ നൂ​​​റോ​​​ളം പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ബോ​​​ട്ടു​​​ക​​​ളി​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​തി​​​ന്‍റ തെ​​​ളി​​​വ് അ​​​മേ​​​രി​​​ക്ക ന​​​ല്കി​​​യി​​​ട്ടി​​​ല്ല.

International

മഡുറോയുടെ ബന്ധുക്കൾക്ക് യുഎസ് ഉപരോധം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യ്ക്കു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മ​​​ഡു​​​റോ​​​യു​​​ടെ പ​​​ത്നി സീ​​​ലി​​​യ ഫ്ലോ​​​റ​​​സി​​​ന്‍റെ ഏ​​​ഴു ബ​​​ന്ധു​​​ക്ക​​​ളെ​​​ക്കൂ​​​ടി ഉ​​​പ​​​രോ​​​ധ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്കോ​​​ട്ട് ബ​​​സ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. മ​​​ഡു​​​റോ​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് സം​​​ഘ​​​ട​​​ന​​​യ്ക്ക് ഇ​​​വ​​​ർ കൂ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യി ബ​​​സ​​​ന്‍റ് ആ​​​രോ​​​പി​​​ച്ചു.

മ​​​ഡു​​​റോ​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കും അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ​​​ക്കും മേ​​​ൽ ഈ ​​മാ​​​സം ത​​​ന്നെ അ​​​മേ​​​രി​​​ക്ക ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തി​​​യി​​​രു​​​ന്നു. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​യ​​​റ്റി​​​യ ടാ​​​ങ്ക​​​ർ ക​​​പ്പ​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വെ​​​ന​​​സ്വേല​​​യി​​​ൽ ഉ​​​ട​​​ൻ​​​ത​​​ന്നെ ക​​​ര​​​യാ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്.

International

വെനസ്വേലൻ എണ്ണ കടത്തുന്ന ടാങ്കറുകൾക്കെതിരേ നടപടി: ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്ക് സ​​​ന്പൂ​​​ർ​​​ണ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തും അ​​​വി​​​ടെ​​​നി​​​ന്നു വ​​​രു​​​ന്ന​​​തു​​​മാ​​​യ എ​​​ല്ലാ ടാ​​​ങ്ക​​​റു​​​ക​​​ളും ത​​​ട​​​യാ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ അ​​​മേ​​​രി​​​ക്ക തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​മാ​​​യി മു​​​ദ്ര​​​കു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും തീ​​​വ്ര​​​വാ​​​ദം, മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്ത്, മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​സ്തി​​​ക​​​ൾ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കു​​​ന്ന​​​താ​​​യും ട്രം​​​പ് ആ​​​രോ​​​പി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഷ്യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ടാ​​​ങ്ക​​​ർ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്ത് ഒ​​​രാ​​​ഴ്ച പി​​​ന്നി​​​ട്ട​​​പ്പോ​​​ഴാ​​ണു ട്രം​​​പ് പു​​​തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​പ്പ​​​ൽ​​​പ്പ​​​ട വെ​​​ന​​​സ്വേ​​​ല​​​യെ വ​​​ള​​​ഞ്ഞു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യി ട്രം​​​പ് പ​​​റ​​​ഞ്ഞു. മോ​​​ഷ്ടി​​​ച്ച എ​​​ണ്ണ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ടം മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ടൂ​​​റി​​​സം, മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത്, കൊ​​​ല​​​പാ​​​ത​​​കം, ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ൽ തു​​​ട​​​ങ്ങി​​​യ കൃ​​​ത്യ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​താ​​​യും ട്രം​​​പ് ആ​​​രോ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന​​​താ​​​യി വെ​​​ന​​​സ്വേ​​​ല പ്ര​​​തി​​​ക​​​രി​​​ച്ചു.വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ എ​​​ണ്ണ ക​​​വ​​​രാ​​​നാ​​ണു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നും ആ​​​രോ​​​പി​​​ച്ചു.

International

വെനസ്വേലൻ സേനയ്ക്കെതിരേ യുഎൻ റിപ്പോർട്ട്

ജ​നീ​വ: വെ​ന​സ്വേ​ല​ന്‌ സാ​യു​ധ​സേ​ന​യു​ടെ ഭാ​ഗ​മാ​യ ബോ​ളി​വേ​റി​യ​ൻ നാ​ഷ​ണ​ൽ ഗാ​ർ​ഡ് (ജി​എ​ൻ​പി) ഒ​രു പ​തി​റ്റാ​ണ്ടാ​യി ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ സ്വ​ത​ന്ത്ര ഫാ​ക്റ്റ് ഫൈ​ൻ​ഡിം​ഗ് മി​ഷ​ൻ റി​പ്പോ​ർ​ട്ട്.

പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യു​ടെ കീ​ഴി​ൽ 2014 മു​ത​ൽ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, കാ​ര​ണ​മി​ല്ലാ​തെ ത​ട​വി​ൽ വ​യ്ക്ക​ൽ, പീ​ഡി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ജി​എ​ൻ​പി ന​ട​ത്തു​ന്നു.

ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് പ​ല​രും പീ​ഡ​നം നേ​രി​ട്ട​തെ​ന്ന് ഫാ​ക്‌​ട് ഫൈ​ൻ​ഡിം​ഗ് മി​ഷ​ൻ മേ​ധാ​വി മാ​ർ​ത്താ വാ​ലി​നാ​സ് പ​റ​ഞ്ഞു.

2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റ് മ​ഡു​റോ​യു​ടെ എ​തി​രാ​ളി​ക​ളെ ജി​എ​ൻ​പി വേ​ട്ട​യാ​ടി​യ​ത് ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

International

എയർലൈൻസുകൾക്ക് നിരോധനം പ്രഖ്യാപിച്ച് വെനസ്വേല

കാ​​​ര​​​ക്കാ​​​സ്: ആ​​​റ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ നി​​​രോ​​​ധ​​​നം. ഐ​​​ബീ​​​രി​​​യ, ടി​​​എ​​​പി പോ​​​ർ​​​ച്ചു​​​ഗ​​​ൽ, ഗോ​​​ൾ, ല​​​താം, എ​​​വി​​​യാ​​​ങ്ക, ട​​​ർ​​​ക്കി​​​ഷ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് എ​​​ന്നീ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണു ന​​​ട​​​പ​​​ടി.

സൈ​​​നി​​​ക​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ അ​​​മേ​​​രി​​​ക്ക മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഈ ​​​ക​​​ന്പ​​​നി​​​ക​​​ൾ വെ​​​ന​​​സ്വേ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സ​​​ർ​​​വീ​​​സു​​​ക​​​ൾ 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് വെ​​​ന​​​സ്വേ​​​ല​​​ൻ സ​​​ർ​​​ക്കാ​​​ർ ക​​​ന്പ​​​നി​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​ത് അ​​​നു​​​സ​​​രി​​​ക്കാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു നി​​​രോ​​​ധ​​​നം.

വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക വ​​​ൻ​​​തോ​​​തി​​​ൽ സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നീ​​​ക്ക​​​ണ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

International

മഡുറോയുമായി ചർച്ചയ്ക്കു തയാറെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യു​​​മാ​​​യി നേ​​​രി​​​ട്ടു ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. അ​​​തേ​​​സ​​​മ​​​യം​​​ത​​​ന്നെ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ കാ​​​ലു​​​കു​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക സൈ​​​നി​​​ക​​​സ​​​ന്നാ​​​ഹം വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​ വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ന​​​യ​​​ത​​​ന്ത്ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളും പ​​​ര​​​ിഗ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്ന സൂ​​​ച​​​ന ട്രം​​​പ് ന​​​ല്കി​​​യ​​​ത്. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് സം​​​ഘ​​​ങ്ങൾ​​​ക്കു നേ​​​രേ എ​​​ന്ന പേ​​​രി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​ട്ടേറെപ്പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നീ​​​ക്ക​​​മെ​​​ന്ന് മ​​​ഡു​​​റോ ആ​​​രോ​​​പി​​​ക്കു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വി​​​മാ​​​ന​​​വാ​​​ഹി​​​നി അ​​​ട​​​ക്ക​​​മു​​​ള്ള യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളും 15,000 സൈ​​​നി​​​ക​​​രും ക​​​രീ​​​ബി​​​യ​​​നി​​​ൽ എ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. സൈ​​​നി​​​ക ന​​​പ​​​ടി ഒ​​​ഴി​​​വാ​​​ക്കി സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലൂ​​​ടെ മ​​​ഡു​​​റോ​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു താ​​​ഴെ​​​യി​​​റ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വും ട്രം​​​പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നാ​​ണു സൂ​​​ച​​​ന. ​​​

Latest News

Up